photo

ആലപ്പുഴ: ഹരിപ്പാട് മാധവമന്ദിരം മാധവൻ(101)നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ച്ക്ക് 2ന് നങ്ങ്യാർകുളങ്ങര മരയ്ക്കാശ്ശേരിൽ വീട്ടുവളപ്പിൽ . ഭാര്യ പരേതയായ ഗൗരിക്കുട്ടി. മക്കൾ ആനന്ദൻ, സദാശിവൻ, തങ്കപ്പൻ, വിക്രമൻ, മുരളി, പരേതനായ ശിവദാസൻ. മരുമക്കൾ ആനന്ദവല്ലി, തുളസി, പൊന്നമ്മ, വിമല, റീന, ശ്രീവിദ്യ. സഞ്ചയനം 24ന് രാവിലെ 8ന്.