കായംകുളം: തെക്കേമങ്കുഴി കാർത്യായനി സദനത്തിൽ യശോധരൻ (67) നിര്യാതനായി. ഭാര്യ വിജയമ്മ. മക്കൾ: രേണു, രഞ്ജിത്ത്. മരുമക്കൾ സുധീർ, സുജിത. സഞ്ചയനം 25 ന് രാവിലെ 8ന്.