raghunath

ഭഗവതിപ്പടി : മേനാമ്പള്ളി അശ്വതിയിൽ കെ.രഘുനാഥ് (64) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം മേനാമ്പള്ളി 377-ാം നമ്പർ ശാഖ പ്രസിഡന്റായിരുന്നു. ഭാര്യ: സുജാത (അദ്ധ്യാപിക, ഗവ. യു.പി.എസ് തെക്കേക്കര). മക്കൾ: സുജി​ത്ത് ആർ.നാഥ് (ദുബായ്), ഡോ. സുജന ആർ.നാഥ് (കോട്ടയ്ക്കൽ ആര്യവൈദ്യശാല). മരുമക്കൾ: അഞ്ജന (പോസ്റ്റൽ ഡിപ്പാർട്ടുമെന്റ് ,ചെങ്ങന്നൂർ), പ്രദീപ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.