ambala

അമ്പലപ്പുഴ: നീർക്കുന്നം വെളിവിൽ വീട്ടിൽ പരേതനായ വിശ്വംഭരന്റെ മകൻ ശ്രീജിത്ത് (39) നിര്യാതനായി. സഞ്ചയനം 25 ന് രാവിലെ 9 ന്. ഭാര്യ : സുബിത. മകൻ : ശ്രീഹരി