അമ്പലപ്പുഴ : നിയന്ത്രണം വിട്ട ഇന്നോവ കാർ വൈദ്യുതി പോസ്റ്റിലിടിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ അമ്പലപ്പുഴ ജംഗ്ഷന് കിഴക്കു വശത്തായിരുന്നു അപകടം . അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. ആർക്കും പരിക്കില്ല.