aa

പൂച്ചാക്കൽ:തൈക്കാട്ടുശേരി പഞ്ചായത്ത് മൂന്നാം വാർഡ് കിഴക്കേ കൈനിക്കര പരേതനായ രാഘവൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ(93) നിര്യാതനായി. മക്കൾ: സുബ്രഹ്മണ്യൻ നായർ, ജലജാമണി, കുട്ടിക്കൃഷ്ണൻ നായർ,രമേശ് ബാബു,സതീദേവി, മരുമക്കൾ:ഇന്ദിരാദേവി, സുകുമാരൻ നായർ, ലതാദേവി, ഉഷാകുമാരി, പ്രതാപചന്ദ്രൻ നായർ.