bharathiamma

കൃഷ്ണപുരം : വെട്ടിയ്ക്കാട്ട് മേക്കതിൽ (കൃഷ്ണ) പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഭാരതിയമ്മ (83) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: വിജയമ്മ, രത്നമ്മ, മണിയമ്മ, ലളിത, വേണുഗോപാൽ. മരുമക്കൾ: പരേതനായ സോമൻപിള്ള, സോമൻനായർ, ശശിശേഖരപിള്ള, പ്രീത. സഞ്ചയനം 25ന് രാവിലെ 8ന്.