t

ഹരിപ്പാട്: കരുവാറ്റ വടക്ക് പുത്തൻപറമ്പിൽ ഭാർഗ്ഗവിയമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: കൃഷ്ണൻനായർ, രാധാമണിയമ്മ, രുഗ്മിണിയമ്മ, സരസമ്മ, കൃഷ്ണപിള്ള, പ്രസന്നൻപിള്ള, പൊന്നമ്മ, മോഹനൻ പിള്ള. മരുമക്കൾ: രാധികാദേവി കുഞ്ഞമ്മ, അച്യുതൻനായർ, പത്മനാഭൻ നായർ, മോഹനൻ പിള്ള, ഗീതാകുമാരി, സുമാകുമാരി, മധുസൂദനൻ നായർ, മിനി. സഞ്ചയനം 25ന് രാവിലെ ഒമ്പതിന്.