asokan

അമ്പലപ്പുഴ : പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് 5-ാം വാർഡിൽ പണിക്കൻവേലിൽ വീട്ടിൽ പരേതനായ ദാമോദരന്റെ മകൻ അശോകൻ (70) നിര്യാതനായി. ഭാര്യ : പൊന്നമ്മ. മക്കൾ: അനിലേഷ്, അജിലേഷ്, അഖിലേഷ്. മരുമക്കൾ : ആശ, ആര്യ, ദീപ്തി