കറ്റാനം : കട്ടച്ചിറ നെടിയത്ത് പരേതനായ തോമസുകുട്ടിയുടെ ഭാര്യ ഏലിയാമ്മ തോമസ് (ലിസി-63) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കറ്റാനം സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജിൻസി (ഖത്തർ), ജാൻസി. മരുമക്കൾ: മജ്നു, ബിജു.