kunjamma-jacob

പുളിങ്കുന്ന് : കളത്തിൽ വാഴക്കൂട്ടം പരേതനായ ചാക്കമ്മയുടെ ഭാര്യ കുഞ്ഞമ്മ ജേക്കബ് (79) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജേക്കബ് (മോൻ), സിബിച്ചൻ, തോമസുകുട്ടി, ജോസിമോൻ, ജോണിമോൻ. മരുമക്കൾ: വിമല, റോസ്മി, ബിന്ദു, ബ്രൈറ്റ് മാനാടൻ, സൗമ്യ.