sarasamma

കറ്റാനം : ഭരണിക്കാവ് ഹരിപ്പാട്ടുശ്ശേരി തറയിൽ പരേതനായ രാഘവന്റെ ഭാര്യ സരസമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ജയകുമാർ, ആശ. മരുമക്കൾ: മധു, ശ്രീജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.