മാവേലിക്കര: ഉമ്പർനാട് കളീയ്ക്കവടക്കതിൽ പരേതനായ കുമാരന്റെ മകൻ രതീഷ് കുമാർ (34) നിര്യാതനായി. മാതാവ്: രാധാമണി. സഹോദരങ്ങൾ: ബിന്ദു, സിനി. സഞ്ചയനം 25ന് രാവിലെ 8ന്.