a

മാവേലിക്കര: കുന്നം വാര്യത്ത് എം.എം മഹലിൽ വിശ്വനാഥവാര്യരുടെ ഭാര്യ തങ്കമണിയമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: മഹേഷ് വാര്യർ, മ‌ഞ്ജുഷ. മരുമക്കൾ: രശ്മി, കൃഷ്ണകുമാർ.