മാവേലിക്കര: തെക്കേക്കര തടത്തിലാൽ വരമ്പത്താനത്ത് തറയിൽ വിജയശേഖരകുറുപ്പ് (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി. മക്കൾ: വിദ്യ, വിജി, ശ്രീകുമാർ. മരുമക്കൾ: രജിത്, അഞ്ജന, പരേതനായ പദ്മകുമാർ.