കണ്ടല്ലൂർ : കണ്ടല്ലൂർ കയർ വ്യവസായ സഹകരണ സംഘം153 ന്റെ പ്രസിഡന്റും കായംകുളം നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റും കണ്ടല്ലൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റുമായിരുന്ന പുതിയവിള ഉരുവടക്കതിൽ പീടികയിൽ ജെ.ദേവദാസ് (54) നിര്യാതനായി. കായംകുളം സി ഡിറ്റ് ജീവനക്കാരനാണ്. ഭാര്യ സരസ്വതി (മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരി). മകൾ :ഭദ്ര(ദേവു).