വള്ളികുന്നം: പുത്തൻചന്ത പണപ്പുറത്ത് കുറ്റിയിൽ വീട്ടിൽ ത്രിപുരൻ (84, റിട്ട. അദ്ധ്യാപകൻ അമൃത എച്ച്.എസ്.എസ് വളളികുന്നം) നിര്യാതനായി.ഭാര്യ: ലീലാംബികാമ്മ (റിട്ട. അദ്ധ്യാപിക അമൃത എച്ച്.എസ്.എസ് വള്ളികുന്നം). മക്കൾ: അനുജിത്ത്, പരേതനായ ബിനുജിത്ത് .മരുമകൾ: ഇന്ദു മോൾ. സഞ്ചയനം 26 ന് രാവിലെ 9 ന്.