ഹരിപ്പാട്: തറയിൽക്കടവ് തെക്കേപ്പുറത്ത് തങ്കപ്പൻ (82) നിര്യാതനായി. ഭാര്യ: ശാന്തമ്മ. സഞ്ചയനം 24ന് രാവിലെ 10.30ന്.