pkp

കുട്ടനാട് : മാമ്പുഴക്കരി കാമിശേരി വീട്ടിൽ പി.കെ പുരുഷോത്തമൻ (74) നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ .ഭാര്യ : അമ്മിണി. മക്കൾ :രതീഷ് കുമാർ,സ്മിത.മരുമക്കൾ:വിനീത ,എം.കെ മനോജ്.സഞ്ചയനം 27ന് രാവിലെ 8.30ന്.