കായംകുളം. എരുവ കിഴക്ക് അഭിലാഷ് ഭവനത്തിൽ പങ്കജാക്ഷൻ (62) നിര്യാതനായി. ഭാര്യ :ആനന്ദവല്ലി. മക്കൾ: അജിത്ത്,അഭിലാഷ്. മരുമകൾ: രേഷ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.