subhadra

കൃഷ്ണപുരം : കാപ്പിൽ കിഴക്ക് മാവിലശ്ശേരിൽ രവിയുടെ ഭാര്യ സുഭദ്ര (64) നിര്യാതയായി. മക്കൾ : ദീപ, ദിപിൻ. മരുമക്കൾ : സുനിൽകുമാർ, റെനിചന്ദ്രൻ. സഞ്ചയനം : 26ന് രാവിലെ 8ന്.