sivara

ഭഗവതിപ്പടി : ചെട്ടികുളങ്ങര കൈത തെക്ക് പുതുപ്പുരയ്ക്കൽ ശിവരാമൻ നായർ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ കമലമ്മ. മക്കൾ: അമ്പിളി, ആശ, അഭിലാഷ്. മരുമക്കൾ : സന്തോഷ്, ശങ്കരൻപിള്ള, സൗമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.