photo

ആലപ്പുഴ: ചെമ്പുംപുറം കളത്തിപറമ്പിൽ (പനക്കേഴത്ത്) പി.ജെ.അലക്സാണ്ടർ ചാണ്ടിച്ചൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വൈശ്യംഭാഗം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ കുഞ്ഞമ്മ. മക്കൾ മിനി,റീന, സോണി, അനിയമ്മ,അനു. മരുമക്കൾ ബിനോയ്, സൈമൺ,ആന്റപ്പൻ, ജിജിസോണി, ജിയോ.