ആലപ്പുഴ : കൈതവന ശ്രീലതാമന്ദിരത്തിൽ കെ.പത്മനാഭക്കുറുപ്പ് (89) നിര്യാതനായി. സംസ്കാരം 24ന് രാവിലെ 10ന് വലിയചുടുകാട്ടിൽ. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ : ശ്രീലത, ശ്രീലേഖ, ശ്രീകല, ശ്രീരേഖ.മരുമക്കൾ : ഗോപാലകൃഷ്ണൻ, രാജൻ, ഓമനക്കുട്ടൻ, രവികുമാർ.