ചേർത്തല:റിട്ട.പഞ്ചായത്ത് ജീവനക്കാരൻ തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡ് സജിനിവാസിൽ പി.സി.നാരായണൻനായർ (94)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.ഭാര്യ:ശാന്തമ്മ.മക്കൾ:ലത,ശ്രീദേവി,സജിമോൻ.മരുമക്കൾ: വിയൻനായർ,ബിജി,പരേതനായ ഹരികുമാർ.
സഞ്ചയനം 27ന് രാവിലെ 9 ന്.