aliyamma

ആലപ്പുഴ: മാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് 11ാം വാർഡ് തൈപ്പറമ്പിൽ ജയിംസിന്റെ ഭാര്യ ഏലിയാമ്മ (70) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് പൂങ്കാവ് ഔവർ ലേഡി ഔഫ് അസംപ്ഷൻ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ആന്റണി, ജോസഫ്, ദേവസ്യ, മേരി, ജെസി. മരുമക്കൾ: സാജു, ജാൻസി, കവിത, ജീന.