അമ്പലപ്പുഴ: തകഴി പടഹാരം ചക്കംപുറത്ത് വീട്ടിൽ ശ്രീധരൻപിള്ളയുടെ ഭാര്യ വനജാക്ഷി അമ്മ (83) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മകൾ : പ്രസന്നകുമാരി , മരുമകൻ :അപ്പുക്കുട്ടൻ നായർ . സഞ്ചയനം വ്യാഴാഴ്ച രാവിലെ 10.50 ന്