പൂച്ചാക്കൽ : തൈക്കാട്ടുശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് ഉളവയ്പ്പ് പനവേലിൽ കെ. കെ.സദാശിവൻ (63) നിര്യാതനായി . സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ ഭാര്യ: രമണി സഹോദൻ: ഗോപിനാഥൻ.