obituary

ചേർത്തല:മുനിസിപ്പൽ 14-ാം വാർഡിൽ ഇലവന്തിയിൽ പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (92 ) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ:വാസന്തി ദേവി,ശിവ പ്രസാദ് (റിട്ട.പി.ഡബ്ല്യു.ഡി ),രാധാകൃഷ്ണൻ(ഒമാൻ ),നന്ദകുമാർ (വിമുക്ത ഭടൻ),പരേതനായ ജയകുമാർ.മരുമക്കൾ:ടി.എൻ.ദാസ് (സി.പി.ഐ . എറണാകുളം ജില്ലാ കൗൺസിൽ അംഗം),പത്മാവതി (റിട്ട.സെക്രട്ടറി ,പട്ടണക്കാട് കയർ സംഘം ),പ്രേമ,രാധാമണി (റിട്ട. സെക്രട്ടറി,വയലാർ കയർ സംഘം ),ലത.