ചേർത്തല:വയലാർ പഞ്ചായത്ത് 10-ാം വാർഡ് വാളഞ്ചിറ നികർത്തിൽ മണിയപ്പൻ (71)നിര്യാതനായി.ഭാര്യ:ചന്ദ്രമതി. മക്കൾ:സുരേഷ്,സുനിമോൾ.മരുമക്കൾ:സ്മിത,പ്രദീപ്.