obituary

ചേർത്തല:മാരാരിക്കുളം തെക്ക് പൊള്ളേത്തൈ പനഞ്ചിക്കൽ പ്രകാശൻ(74)നിര്യാതനായി.ഭാര്യ:യശോധ.മക്കൾ:കിഷോർ,ശ്രീകാന്ത്,എബിനി.മരുമക്കൾ:മഞ്ജു,സുനിത,ലൈജു.സഞ്ചയനം 31ന് വൈകിട്ട് 3.40ന്.