ponnamma

ആലപ്പുഴ : കളർകോട് ചിറ്റപ്പനേഴത്ത് രാമചന്ദ്രൻനായരുടെ ഭാര്യ പൊന്നമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ജയചന്ദ്രൻ, ജയലക്ഷ്മി. മരുമക്കൾ: ശാലിനി, ശ്രീകുമാർ.