ananda

ചെന്നിത്തല: ഇന്ത്യൻ ഓവർസീസ് ബാങ്ക് മുൻ സീനിയർ മാനേജർ കാരാഴ്മ കിഴക്ക് പാർത്ഥസാരഥിയിൽ (കോലേലിമഠം) അനന്തപത്മനാഭ അയ്യർ (65) നിര്യാതനായി. ഭാര്യ : പുഷ്​കലാംബാൾ(കല).മക്കൾ: സുബ്രഹ്മണ്യ അയ്യർ (ഹരീഷ്, യു.എ.ഇ),നാരായണ ശർമ്മ(ശ്രീകാന്ത്, ഖത്തർ). മരുമകൾ: ദീപാഹരീഷ്.സംസ്​കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.