nb
എസ്.എൻ.ഡി.പി.യോഗം അമ്പലപ്പുഴ യൂണിയന്റെ നേതൃത്വത്തിൽ നടന്ന എൻ.കെ. നാരായണൻ വിദ്യാഭ്യാസ സഹായ പദ്ധതി എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യുന്നു. ബോർഡ് മെമ്പർ എ.കെ. രംഗരാജൻ, മാവേലിക്കര യൂണിയൻ സെക്രട്ടറി ബി.സുരേഷ് ബാബു, യൂണിയൻ പ്രസിഡന്റ് പി. ഹരിദാസ്, എസ്.ഡി.കോളേജ് മാനേജർ പി.കൃഷ്ണകുമാർ, യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ, വിദ്യാഭ്യാസ പദ്ധതി കൺവീനർ വി.ആർ. വിദ്യാധരൻ, വനിതാ സംഘം പ്രസിഡന്റ് ഇന്ദുവിനോദ് തുടങ്ങിയവർ സമീപം.