മാവേലിക്കര: ചെട്ടികുളങ്ങര പത്തിയൂർ കണ്ടത്തിൽമൂല മന്ന കോട്ടേജിൽ ചെറിയാൻ തോമസ് (ജോസ് തോമസ്-47) നിര്യാതനായി. സംസ്കാരം ചെട്ടികുളങ്ങര കണ്ണമംഗലം സെന്റ് പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ പിന്നീട് നടക്കും.