മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് ഇളങ്ങള്ളൂർ മഹേഷ് ഭവനത്തിൽ പെരുങ്ങാല വില്ലേജ് ഓഫീസ് ജീവനക്കാരൻ ദിലീപ് കുമാർ (52) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: താര. മക്കൾ: ആദിത്യ, ആദർശ്. സഞ്ചയനം 30ന് രാവിലെ 9ന്.