കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡിൽ കുരിശിങ്കൽ വീട്ടിൽ ജോസഫ് (76) നിര്യാതനായി. ഭാര്യ: എൽസമ്മ. മക്കൾ: ബാബു, ബീന, ഷിജി, പരേതനായ സൈമൺ. മരുമക്കൾ: ആജ്ജലീന, യേശുദാസ്, ബ്ളീറ്റു, ബീന.