ചേന്നംങ്കരി : പരേതനായ കിഴക്കേ ചേന്നാട്ട് ആന്റണി ജോസഫിൻെറ മകൻ ഫാദർ കെ.ജെ. ജോസഫ് എസ്.ഡി.ബി (70) ഷില്ലോംഗിൽ നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഷില്ലോംഗ് ഡോൺബോസ്‌കോയിൽ. സഹോദരങ്ങൾ; കുഞ്ഞമ്മ, കുഞ്ഞാമ്മ, മാത്തപ്പൻ, കുഞ്ഞുമോൻ, കുഞ്ഞുഞ്ഞമ്മ, ജോച്ചൻ, കുഞ്ഞപ്പൻ.