മാവേലിക്കര: അറുന്നൂറ്റിമംഗലം പുത്തൻപറമ്പിൽ ജോസിന്റെയും എലിസബത്തിന്റെയും മകൻ സജി ജോസ് (36) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് അറുന്നൂറ്റിമംഗലം സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെയിൻ ജേക്കബ്.