പൂച്ചാക്കൽ: അരൂർ മണ്ഡലത്തിലെ സി.പി.എം കുടുബസംഗമങ്ങൾക്ക് തുടക്കമായി. പൂച്ചാക്കൽ മേഖലയിലെ പനവേലിയിൽ നടന്ന കുടുബയോഗം അഡ്വ എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു.കെ.അശോകൻ അദ്ധ്യക്ഷനായി.ജില്ലാ കമ്മിറ്റിയംഗം എച്ച്.സലാം,ചേർത്തല ഏരിയ സെക്രട്ടറി കെ.രാജപ്പൻ നായർ,അമ്പലപ്പുഴ ഏരിയ സെക്രട്ടറി എ.ഓമനക്കുട്ടൻ,ജില്ലാ പഞ്ചായത്ത് അംഗം പി എം പ്രമോദ് എന്നിവർ സംസാരിച്ചു.