മാവേലിക്കര: മാങ്കാംകുഴി പാക്കയ്യത്ത് കുഞ്ഞുലക്ഷ്മിയമ്മ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: പൊന്നമ്മ, വിജയമ്മ, ഭാസുര. മരുമക്കൾ: ശശി ഉജ്ജയനി, ഭാനു, ഓമനക്കുട്ടൻ.