obituary

ചേർത്തല:മുനിസിപ്പൽ 21-ാം വാർഡ് വല്ലയിൽ ചക്കാലയിൽ പരേതനായ വി.കെ.ഭാസ്‌ക്കരന്റെ മകൻ ഷൺമുഖദാസ് (68)നിര്യാതനായി.സഹോദരങ്ങൾ:ഭാർഗവൻ,ഹൈമവതി.