തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 12 -ാം വാർഡ് തുറവൂർ കണിച്ചുകാട്ട് വീട്ടിൽ മോഹൻദാസ് (59) നിര്യാതനായി. പറയകാട് നാലു കുളങ്ങര മഹാദേവിക്ഷേത്ര ഭരണ സമിതി അംഗമായിരുന്നു. ഭാര്യ: ശോഭ, മക്കൾ: മോനിഷ്,മുത്ത്. മരുമക്കൾ: വിജിമോൾ, കണ്ണൻ.