aliyamma

ആലപ്പുഴ: തത്തംപള്ളി വാർഡ് കണ്ടത്തിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പഴവങ്ങാടി മാർ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: മാത്യു, വർഗീസ്, കുഞ്ഞമ്മ, ഇമ്മാനുവൽ, ജോസഫ്, ജെസമ്മ. മരുമക്കൾ: ലിസമ്മ, ലിസി, ജോസ്, റോസമ്മ, കുഞ്ഞുമോൾ, തോമസ്.