അമ്പലപ്പുഴ: കഞ്ഞിപ്പാടം പഞ്ചവടിയിൽ എൻ.രാജശേഖരൻ നായർ (64) നിര്യാതനായി. ഭാര്യ :സീതാലക്ഷ്മി. സഞ്ചയനം 31 ന് രാവിലെ 9 ന്.