rte

ഹരിപ്പാട്: സി.പി.എം ചെറുതന ലോക്കൽ കമ്മറ്റി മുൻ സെക്രട്ടറി ചെറുതന കടിയങ്കാട്ടിൽ കെ.ആർ ഗോപിനാഥൻ (69) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന്. ചെറുതന ഗ്രാമ പഞ്ചായത്ത് അംഗം, ചെറുതന സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: ചന്ദ്രമതി. മക്കൾ: ബിജു, ഷിജു. മരുമക്കൾ: സജിത, അതുല്യ.