കരീലക്കുളങ്ങര : മലമേൽഭാഗം മുറിയിൽ കാക്കത്തറ കിഴക്കതിൽ രാമകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: ദേവദാസ്, ഗീത. മരുമക്കൾ: രജനി, കുഞ്ഞുമോൻ. സഞ്ചയനം 2ന് രാവിലെ 8ന്.