pappachan

കറ്റാനം : ഭരണിക്കാവ് തെക്ക് പുത്തൻവിള കിഴക്കതിൽ പാപ്പച്ചൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോമല്ലൂർ സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ജോർജ്കുട്ടി, മോളമ്മ, പരേതനായ ജോസ്. മരുമക്കൾ: ഏലിയാമ്മ, പരേതനായ ജോർജ്ജുകുട്ടി.