ചേർത്തല:എസ്.എൻ.ട്രസ്റ്റ് എക്‌സിക്യുട്ടീവ് അംഗം ചേർത്തല വയലാർ പാണ്ടിക്കരിയിൽ പി.എൻ.നടരാജന്റെ മകളും കൊച്ചി സർവകലാശാല റിട്ട. പ്രൊഫസർ വാഴക്കുളം ഇലവുങ്കൽ ഡോ.പ്രതാപന്റെ ഭാര്യയുമായ ബിന്ദു പ്രതാപ് (52) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വാഴക്കുളം ഇലവുങ്കൽ വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി.യോഗം ആലുവ ആശ്രമം ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു.മക്കൾ:നമിത പ്രതാപ്,സഞ്ജയൻ.സഹോദരങ്ങൾ:ജെസി സുധാകരൻ,സ്മിത കിഷോർ.