a

മാവേലിക്കര: ഉമ്പർനാട് മാവുള്ളതിൽ പ്രഭാകരൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ: രാജമ്മ. മക്കൾ: രഞ്ജിനി, രഞ്ജിത്, രതീഷ്. മരുമക്കൾ: ഗോപി, അമല, ശ്രീദേവി. സഞ്ചയനം 1ന് രാവിലെ 8ന്.